ജനുവരിയില്‍ യുവലഹരിയില്‍ വിടരും നമ്മള്‍
ചിരിയിതലുകള്‍
കാമുകിമാരെ കന്നലെയ്യും കമുകജ്വരം നെഞ്ഞെട്ടി
വിലസിവാ ഊ
കണ്മണിയുടെ കണ്ണനായി വാ
കലമോഴിയുടെ തോഴനായി വാ
ചുണ്ടിനയുടെ ചൂലമായി വാ
കൂടാന്‍ വാ
മഴ പെയ്തു പ്രനയമാനിയെ
നാടുകുരുമ്പോ നാവില്‍ മീട്ടി
കാറ്റ് പാതയില്‍ കൂത്താടി
കസറി വാ ഓഓഓഓ..
ആശാ നുരല്‍ ഏറെ ആശാ
നമുക്കുള്ളില്‍ ആശാ നിലാവിന്‍ നിശ
മനിമുകില്‍ മേലെ മഴക്കട്ടു പോലെ
പറഞ്നോന്നു പോകാം
വരൂ തോഴരെ
സൌഹൃദമേ നീ മായാതെ
സങ്കടമായ് മാറാതെ
ഒരു നേരം പോലും വേര്പിരിയനും വെയ്യതയെട
ജനുവരിയില്‍ യുവലഹരിയില്‍ വിടരും നമ്മള്‍........
ലാതരി പോലെ രാവിന്‍ കൂട്ടില്‍
സ്നേഹം കൂടാന്‍ പോരൂ നീ
അരികെ വാ ഓഒ
പൂന്തിരയുടെ തോളിലേറി വാ
ഇരു കരയുടെ കാര്യമായി വാ
മയില്‍ മൊഴിയുടെ നാദമായി വാ
പാടാന്‍ വാ
മനസ്സിന്‍റെ മധുരമോഴിയെ
പോര കാലം പോര പോര
നമുക്കിത്ര പോര കിനാവിന്‍ നിര
കിളിമകളെ നീ ഇന്നകൊഞ്ഞലോടെ
പറന്നോന്നു ചേരൂ
മനിചില്ലയില്‍....
യൌവനമേ നീ വീങ്ങല്ലേ
ഉള്‍പുലകം നീയല്ലേ
പലകാലം തമ്മില്‍ പങ്കിടുകിലെ
ചങ്ങാതിമാരെ
ജനുവരിയില്‍ യുവലഹരിയില്‍ വിടരും നമ്മള്‍
ചിരിയിതലുകള്‍
തെന്പുഴ ചേരും കൂട്ടിന്‍ മേട്ടില്‍
ഷിരമാരിയില്‍ നീരാടി
ഇതിലെ വാ പോന്പുരലോളി പെയ്തു പെയ്തു വാ
തലമുറയുടെ പുണ്യമായി വാ
പുഞ്ചിരിയുടെ സൂര്യനായി വാ
ആടാന്‍ വാ
അഴകിന്റെ കനകമനിയെ
DOWNLOAD Januariyil lyrics PDF Downloads: